സൗഭാഗ്യരൂപിണിയമ്മേ........
തേജസ്വരൂപിണിയമ്മേ.........
സ്നേഹസംഭന്നയെന്നമ്മ........
ദുഃഖനിമിഷങ്ങൾ സാന്ത്വനത്തിന്‍ -
പൂവിടര്‍ത്തുമെന്നമ്മ..........
എന്‍ കണ്‍കണ്ട ദൈവമാണമ്മ......
ദുഃഖത്തിൻ പൂവാടിയില്‍
വിടര്‍ന്ന മലരാണമ്മ........
സ്നേഹസംഭന്നയാമീ അമ്മക്കെന്‍
കോടി കോടി പ്രണാമം.....
എഴുതിയത്,
ഭവേഷ്.ബി
ബി.ഇ.എം.എച്.എസ്.എസ് പാലക്കാട്